വികസനം
മാറിയ മനുഷൃൻ
മാറ്റിയ ലോകത്തെനോക്കി
പറഞ്ഞു വികസനം
മലകൾ താഴ്ത്തി
വയലുകളുയർത്തി
ദൂരെനിന്നു മാനവർ
പറഞ്ഞു വികസനം
അന്നുഞെട്ടറ്റു വീഴ്ത്തിയതി-
ന്നുഞെട്ടോടെ പായ്ക്കറ്റിലാക്കിയ
മാറ്റത്തിൻ പേരു വികസനം
ഉരുകുന്ന മഞ്ഞും
കീറുന്ന പാളിയും വികസന-
ത്തിൻമുതൽകൂട്ടുകൾ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|