ഭാവങ്ങൾ. - തത്ത്വചിന്തകവിതകള്‍

ഭാവങ്ങൾ. 

സ്നേഹബന്ധമെന്നതാപേക്ഷികം
ജീവിതയാത്രയിൽ കണ്ടുമുട്ടുന്നവർ
ചിരിയും കരച്ചിലുംആഘോഷമാക്കും.
പൊട്ടിത്തെറിക്കും സ്ത്രീയും പുരുഷനും
ഉള്ളിലെഹോർമോണുകൾ യുദ്ധംനടത്തും
രക്തച്ചൊരിച്ചിലുമായ് നടുത്തളത്തിൽ.
അവതാരമായാലും അന്തകനായാലും
മനുഷ്യ വംശത്തിലെ ദ്വൈതഭാവങ്ങൾ
സ്ത്രീയെന്ന രൂപത്തിനുംഭാവത്തിനും
രൗദ്രഭാവത്തിലെ കല്പനകൾ മാത്രം.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:27-02-2017 08:14:34 PM
Added by :Mohanpillai
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me