കലാപത്തിൽ,
രാവിലെകൂവിയ കുയിൽ
നഷ്ടമായതൊന്നുംതിരിയെ
കിട്ടാത്തവേദനപോലെ.
സൂര്യനെകാത്തുകരഞ്ഞു.
നേരമിരുട്ടാറായി.
സൂര്യന്റെ വിടവാങ്ങലിൽ
പിന്നെയും ചില്ലയിലിരുന്നു
വീണ്ടുംദുഃഖമറിയിച്ചുകരഞ്ഞു.
നേരമിരുട്ടിയപ്പോൾ സ്വയം
രക്ഷക്കായ് ചേക്കേറാൻ പോയി.
സൂര്യനില്ലാത്ത ഭയം.
സങ്കടങ്ങളെ
സ്നേഹിച്ചു ഭൂമിയും,
വല്ലാത്തഭയത്തിൽ.
വൈകിട്ടും കൂവി യലക്കുന്നു.
Not connected : |