അതുന്നതങ്ങളിൽ.... - തത്ത്വചിന്തകവിതകള്‍

അതുന്നതങ്ങളിൽ.... 

വിദ്വേഷങ്ങൾ വളർത്തിയാൽ ജനനേതാവാകാം
കൊലപാതകങ്ങൾ പിന്തുണച്ചു കലാപമഴിച്ചുവിട്ടാൽ.
രാജ്യത്തിൽ നിന്നും മഹാരാജ്യത്തിന്റെ നെതാവാകാം..


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:28-02-2017 03:53:05 PM
Added by :Mohanpillai
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :