Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 36

Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 37
പ്രണയ ശലഭം - പ്രണയകവിതകള്‍
  പ്രണയ ശലഭം  - പ്രണയകവിതകള്‍

പ്രണയ ശലഭം  


പറയാതെ പോയൊരാ നഷ്ട്ട പ്രണയത്തിൻ
പൂന്തോപ്പിൽ..
ഞാനിന്നറിയാതെ പാറിപറക്കുന്നൊരു ചെറു
ശലഭമായി..
കാണാൻ കൊതിക്കുന്ന പൂവില്ലയിന്നിവിടെ.. എങ്കിലും, നാളെയൊരു വേളയെനിക്കായ്‌ നീ
വിടരുമെന്നാശിച്ചിടുന്നു വല്ലാതെ ഞാൻ...
ഒരു കുന്നോളം പൂക്കളെൻ മുന്നിലിന്നു ണ്ടെങ്കിലും..
നിന്നോളം പ്രിയമല്ലതൊന്നും എനിക്കിന്നുമേ..
തേനും വേണ്ടെനിക്കിന്നു പ്രിയേ
നീ വിരിയുന്ന നേരത്ത് നിൻ ചാരാത്തൊരു
ചെറു ചിരിയായി പാറിപറന്നാൽ മതിയെനിക്ക്..
മൃദുവായി നിൻ നെറുകിൽ തലോടി തലോടി ..
എന്നും നിന്നെയൊരുപാട് പ്രണയിച്ച പൂമ്പാറ്റയാണു ഞാൻ..
പിന്നിനിയെപ്പോഴോ നിന്നിതൾ വാടുന്ന നേരത്തും...
ശലഭമാമെൻ ജന്മമുപേക്ഷിച്ചിട്ടങ്ങു ഞാൻ ..
നിന്നിതളാർന്ന മടിയിൽ കൊഴിഞ്ഞങ്ങു വീണിടാം!!


up
0
dowm

രചിച്ചത്:സ്മിത rakesh
തീയതി:02-03-2017 08:48:48 PM
Added by :smitha rakesh
വീക്ഷണം:649
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me