എത്ര സുന്ദരമീ ഭൂമി  - മലയാളകവിതകള്‍

എത്ര സുന്ദരമീ ഭൂമി  

എത്ര സുന്ദരമീ ഭൂമി

എത്ര സുന്ദരമീ വീട്

എത്രയോ മാറിയീ ഭൂമി

ഇത്രയും നാള്‍ നീ ജീവിപ്പു .

ജീവന്‍ തുടിപ്പുമായി നിന്‍റെ

പ്രായം തൂകിയ പക്വതയില്‍

ആനന്ദത്താല്‍ നിര്‍വൃതിയടയും

എത്ര സുന്ദരമീ ഭൂമി.


up
0
dowm

രചിച്ചത്:മാനസ് ആര്‍ എം
തീയതി:02-03-2017 09:28:44 PM
Added by :മാനസ് ആര്‍ എം
വീക്ഷണം:161
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :