ഡ്രെസ്സിങ്ങ് - തത്ത്വചിന്തകവിതകള്‍

ഡ്രെസ്സിങ്ങ് 


ഇറച്ചിക്കോഴികളെ
ഡ്രെസ്സു ചെയ്യുന്നതെങ്ങനെ
എന്നോര്‍ക്കുകയില്ല നാം

നന്നായി ഡ്രെസ്സു ചെയ്ത്
ഇറങ്ങിപ്പോകുമ്പോള്‍

ആരുടെയോ
രുചികളിലേയ്ക്ക്
ചെന്നു പെടും വരെ


up
0
dowm

രചിച്ചത്:
തീയതി:08-02-2012 06:30:30 PM
Added by :D.YESUDAS
വീക്ഷണം:172
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me