ആദായം, - തത്ത്വചിന്തകവിതകള്‍

ആദായം, 

അന്വേഷണത്തെ
നിയമങ്ങളിൽമുക്കി
പെരുവഴിയിൽ.

വിചാരണയിൽ
വിനോദങ്ങളുമായി
മാധ്യമങ്ങളിൽ,

വിവാദങ്ങളാൽ
പ്രസ്താവനയുമായി,
പ്രതിനിധികൾ.

എല്ലാത്തിലുമുണ്ട്
ആദായനേട്ടത്തിനു-
വലിയൊരു കണ്ണ്.


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:04-03-2017 04:19:28 PM
Added by :Mohanpillai
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :