മൂല്യച്യുതി, - തത്ത്വചിന്തകവിതകള്‍

മൂല്യച്യുതി, 

കണ്ടെഴുതിയാലും കുറച്ചു കാശുകൊടുത്താലും
എങ്ങനെയെങ്കിലും നല്ലൊരുറാങ്കിലെത്തിയാൽ
മൂല്യമായെങ്കിലും,ആല്മീയമില്ലാത്ത ഭൗതികമല്ലേ?

ഇന്നത്തെ അത്ഭുതം നാലെപോളിയില്ലേ.
നാലാളുടെമുമ്പിൽ ദയനീയമാകുമ്പോൾ
നാണക്കേടാവില്ലേ വിത്തനാഥന്റെ സങ്കൽപം.

അറിയാത്ത ചെക്കനെഅടിച്ചു പൊളിപ്പിച്ചു
വീടിന്റെ അഭിമാനമാക്കുന്നകല കാരണം
ജന്മവാസന നാടിനു വെറും സങ്കല്പമായി.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:05-03-2017 09:31:40 PM
Added by :Mohanpillai
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me