നേരുപറഞ്ഞാൽ... - തത്ത്വചിന്തകവിതകള്‍

നേരുപറഞ്ഞാൽ... 

കൊടുത്തവനും
വാങ്ങിച്ചവനും,
ചിരിച്ചുമാറി
സ്വന്തം വഴിയേ.

കള്ളത്തരങ്ങൾ
കണ്ടെത്തിയാലും
തെളിവില്ലാതെ
തടി തപ്പുന്നു.
കണ്ടുനിന്നവർ
മിഴിച്ചു നിന്നു.

മാനം രക്ഷിച്ചു
കടന്നു പോകും
നേരുപറഞ്ഞു
നാണം കെട്ടവൻ.i


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:05-03-2017 09:46:23 PM
Added by :Mohanpillai
വീക്ഷണം:111
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :