പുകമറകൾ.
അധികാരവും
അവകാശവും
പുകമറകൾ
വെറുംസ്വപ്‌നങ്ങൾ.
മേലാളന്മാർ
വംശമാകാം
വർഗമാകാം
ലിംഗമാകാം
കുലമാകാം
ജാതിയാകാം
മതമാകാം
ഭാഷയാകാം,
ദേശമാകാം
കീഴ്പ്പെടുത്താൻ.
മയക്കുമരുന്നും
മദ്യപാനവും
പണക്കൊഴുപ്പും.
സമൂഹത്തിന്റെ.
നട്ടെല്ലൊടിച്ചു
ബലാത്സംഗവും
കൊലക്കുറ്റവും
ആധിപത്യവും
ഉറപ്പാക്കുന്നു.
നിയമങ്ങളും
സുരക്ഷക്കാരും
നോക്കുകുത്തികൾ
മത്സരിക്കുന്ന
മാധ്യമത്തിന്റെ
ഉപഭോക്താക്കൾ.
Not connected : |