മരം ഒരു വരം - തത്ത്വചിന്തകവിതകള്‍

മരം ഒരു വരം 


മുറ്റത്തു ഞാന്‍
ഒരു മരം നടുന്നു.

ഫലം തന്നില്ലെങ്കിലും

വൃദ്ധനായി
വേണ്ടാതാവുമ്പോള്‍

ഉടലിന്
ഒരു താഴ്ന്ന
കൊമ്പുണ്ടാവുമല്ലൊ…


up
0
dowm

രചിച്ചത്:
തീയതി:08-02-2012 06:32:42 PM
Added by :D.YESUDAS
വീക്ഷണം:1116
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :