വഴുതുന്ന വായന - തത്ത്വചിന്തകവിതകള്‍

വഴുതുന്ന വായന 


ഇടത്തെപ്പേജിലെ കവിത
വായിക്കാന്‍ തുടങ്ങുമ്പോള്‍
വലത്തെ പേജിലെ പരസ്യം
മുഖവും മുലയും കാ‍ട്ടി
കവിതയ്ക്കു മുമ്പില്‍
കയറി ത്രസിച്ചു നില്‍ക്കുന്നു…

പുരുഷനല്ലേ ഞാന്‍-കോരി-
ത്തരിച്ചുപോവില്ലേ ഞാന്‍


up
0
dowm

രചിച്ചത്:
തീയതി:08-02-2012 06:33:22 PM
Added by :D.YESUDAS
വീക്ഷണം:245
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me