മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
പരീക്ഷ
പരീക്ഷകളെ
പരിരക്ഷിക്കുന്നവ
വിദ്യാലയങ്ങൾ.
അധ്യാപകന്റെ
പരിശ്രമങ്ങളുടെ
പരീക്ഷണങ്ങൾ..
വിദ്യാർത്ഥിയുടെ
അറിവിന്റെ മികവും.
ഉത്തരമാകും.
ചോദ്യങ്ങളാകും.
നിരന്തരം തലയിൽ
നിരത്തുന്നവ.
നിശബ്ദതയിൽ.
നിരത്തി വയ്ക്കുന്നതു
ജ്ഞാനകോശങ്ങൾ.
0
രചിച്ചത്:മോഹൻ.
തീയതി:09-03-2017 04:12:26 PM
Added by :
Mohanpillai
വീക്ഷണം:154
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :