രംഗവേദി. - തത്ത്വചിന്തകവിതകള്‍

രംഗവേദി. 

ഒരുപാടുകാര്യങ്ങൾ അറിയാവുന്ന,
ഒരാൾക്കൊന്നുമറിയില്ലന്നുപറയുന്ന
കാലമിന്നു കളിയാക്കുന്നപോലെ.

വിദ്യാലയത്തിന് അകത്തും പുറത്തും
വിചാരവും വികാരവും ഉണ്ടന്നറിയാതെ
മാമൂലുകളെ അവഗണിക്കുന്നതെന്തേ!

കരയന്നകുഞ്ഞിനെ കരയിപ്പിക്കാതിരിക്കുന്നവർ
സ്വയം കരഞ്ഞിരുന്നതാരെയുമറിയിക്കാതെ
ഇന്നുമാ കരച്ചിലു ചുടലപ്പറമ്പുവരെ കേൾക്കാം,

വിനോദത്തിന്റെ കലയ്ക്കു-
ക്രൂരതയുടെ മുഖം വളർത്തി
രംഗത്ത് നോക്കിയിരിക്കുന്നവർ,
തെരുവിലിറങ്ങയും മേയുന്നു


up
0
dowm

രചിച്ചത്:മോഹൻ,
തീയതി:10-03-2017 08:28:08 PM
Added by :Mohanpillai
വീക്ഷണം:68
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me