മഴക്കാലം - തത്ത്വചിന്തകവിതകള്‍

മഴക്കാലം 

പലതുള്ളികൾ ഒരുമിച്ചു വീണു
പുഴയായൊഴുകിയതെൻ മഴക്കാലങ്ങൾ
ഓരോതുള്ളിയുമുള്ളം കുളിർപ്പിക്കും
ഓർമയാണെൻ മഴക്കാലങ്ങൾ
ഇന്നും മഴയേ നിന്നെ ഞാനൊരുപാടു
സ് നേഹിക്കുന്നു
നീയിനിയും വരണം ........
ഞാൻ കരയുന്നത് ...ആരും അറിയാതിരിക്കാൻ
നിന്ടെ തണുത്ത നെഞ്ചിൽ
തല ചായ്ചു ഞാനാവോളം കരയട്ടെ


up
0
dowm

രചിച്ചത്:
തീയതി:10-03-2017 12:04:01 PM
Added by :Poornimahari
വീക്ഷണം:291
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :