പേരില്ലാത്ത വരികൾ  - തത്ത്വചിന്തകവിതകള്‍

പേരില്ലാത്ത വരികൾ  

സ്വയം സ്നേഹിച്ചുതുടങ്ങിയതു
മുതൽക്കാവണം
സ്വപ്നങ്ങളിൽ
മഴവില്ലഴകുകൾ
പീലിവിടർത്തിയാടാൻ
തുടങ്ങിയത്‌....

എഴുതാൻ മറന്നുവച്ച
അക്ഷരങ്ങൾ
ഡയറിത്താളുകളിലേക്ക്‌
ഒഴുകിപ്പരക്കുവാൻ
തുടങ്ങിയത്‌...

സുഖദു:ഖങ്ങളുടെ
വേലിയേറ്റങ്ങൾക്കുമപ്പുറം
ജീവിതമിത്രമേൽ
വർണ്ണാഭമായത്‌....


up
0
dowm

രചിച്ചത്:
തീയതി:11-03-2017 07:08:31 PM
Added by :Aneesh Karatt
വീക്ഷണം:171
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :