വിവേകം, - തത്ത്വചിന്തകവിതകള്‍

വിവേകം, 

അറിവിന്റെ നിലവറകൾ തൊട്ടുരുമ്പോൾ
വിവേകമില്ലാത്തതിന്റെ തിമിരത്തിലാണ്
സമരമുഖത്തിലെ പ്രതിച്ഛായകളിൽ.

ആളൊന്നിന റുപതു ടൺ
അറകളിൽ പൂഴ്ത്തി വച്ചാൽ,
എട്ടര പതിറ്റാണ്ടു ജന്മത്തിനു-
തിന്നുതീർക്കാൻ നീളമാകും,

അറവുശാലയിലെ നിലവാരം
പട്ടികൾക്കറിയില്ല സമയത്തിന്
കൂട്ടമായ്‌ വന്നു തിരിക്കുമ്പോൾ
കിടമത്സരത്തിന്റെ കുര മാത്രം,

up
0
dowm

രചിച്ചത്:മോഹൻ,
തീയതി:11-03-2017 02:40:02 PM
Added by :Mohanpillai
വീക്ഷണം:124
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :