| 
    
         
      
      വെള്ളിമേഘം.       സൂര്യപ്രകാശത്തിലെ
ശുഭ്ര സുന്ദരിയായ
 പകലെ നീ ഭൂമിയിൽ
 വാരിവിതറിയ,
 മഴവിൽ വർണങ്ങളെല്ലാം
 മാസ്മര മന്ത്രങ്ങളായും.
 ജീവൻറെ നീതിയായും
 ഭൂമിയുടെ മടിയിൽ
 പുഞ്ചിരിയുമായൊരു
 കാഹളം സൃഷ്ടിച്ചു
 സൂര്യനോടൊപ്പം
 നിത്യേന മടങ്ങുന്നു
 രവിലൊരു നിദ്രക്കായ്.
 ശയ്യാ ഗൃഹത്തിലേക്ക്
 വീണ്ടുംവരുമെടുത്ത
 ദിനം സൂര്യോദയത്തിൽ.
 
 
 
 
 
      
  Not connected :  |