ഭൂമിയിൽ. - തത്ത്വചിന്തകവിതകള്‍

ഭൂമിയിൽ. 

വേദനയിൽപുളഞ്ഞും വളഞ്ഞും കൈചുരുട്ടിയെത്തും
കരഞ്ഞും ചിരിച്ചും പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചും
മരണമെത്തുമ്പോൾ കാത്തിരിക്കുന്നുവിലാപയാത്രക്കായ്.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:14-03-2017 08:41:36 PM
Added by :Mohanpillai
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :