ഒരു ചെറു katha - തത്ത്വചിന്തകവിതകള്‍

ഒരു ചെറു katha 

കാലം മനസ്സിൽ അണയാതെ സൂക്ഷിച്ച ഇഷ്ടം ഇപ്പോൾ പെട്ടന്ന് ആളിപടർന്
മനസിനുള്ളിൽ കാട്ടുതീയുടെ ചുട്ടു പുകയും എന്ന പോലെ , എന്നെ ശാസം മുട്ടിക്കുന്നു
ഒരിക്കൽ അവനെ കാണാൻ മാത്രം ഞൻ ആഗ്രഹിച്ചു
വെറുതെ കാണാൻ
പിന്നീട് അഹ് മോഹം അവനെ അപ്പോഴും കാണാം എന്ന് ആയി - അത് മനസിന്റെ ശാഠ്യംആയി മാറി എപ്പോഴോ അഹ് മോഹം മരിച്ചു , മനസിന്റെ വെറും നിലത്തു വാടി കൊഴിഞ്ഞു വീണ നിറം ഉള്ള പൂക്കൾ പോലെ വിറങ്ങലിച്ചു കിടന്നു .അങ്ങനെ ഞാൻ കാലം കഴിച്ചു
ഇപ്പോൾ എ ഓർമകളുടെ ശവപ്പറമ്പിൽ നിന്ന് മനസ് എനിക് സന്തോഷം മടക്കി തരുന്നു
ഇന്നലയെ ഓർമ്മിക്കാൻ , ഞാൻ അവനെ കണ്ടതാണ് പോവുകയാണ്
ഇത്രയും ദിവസം , വിധി കാണാമാരായതു സൂക്ഷിച്ച അവനെ ഞൻ വീണ്ടും കണ്ടു മുട്ടുന്ന ദിവസം ആസന്നമായിരിക്കുന്നു


up
0
dowm

രചിച്ചത്:
തീയതി:15-03-2017 09:53:39 PM
Added by :Suvarna Aneesh
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :