അളവ്
അറകളിൽ പൂഴ്ത്തി വച്ചാൽ
അറുപതു ടൺ വീതം
എട്ടര പതിറ്റാണ്ടുള്ള
ആയുസ്സു കഴിച്ചു തീർക്കാൻ.
വെള്ളംഎത്രവേണം.
വായുവെത്ര വേണം
അഗ്നിയെത്രവേണം
എല്ലാം കണക്കുകൾ
ആർത്തിയുടെഅളവ്
ഇല്ലാത്ത ആധാരം!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|