പരിഹാരം.
കല്പാന്തങ്ങളിൽ പെയ്തിറങ്ങിയ വസന്തം
കൊടിയതപസ്സു മുടങ്ങിയെഴുനേറ്റ-
കൈലാസനാഥന്റെ മൂന്നാം കണ്തു തുറന്നു
കാമനെ ദഹിപ്പിച്ച സങ്കടങ്ങളുമായ്
രതിക്കും ലോകത്തിനും പുനര്ജീവിപ്പിച്ചു
പാർവതീ പരിണയത്തിനു കാലമായി
കുമാരസംഭവത്തിനു കളമൊരുക്കി.
ദേവന്റെ ദുരിതങ്ങൾ സംഹാരരുദ്രന്റെ
അനുഗ്രഹമായതുസ്വയം തിരിച്ചെടുക്കാൻ.
Not connected : |