വിതുമ്പൽ. - തത്ത്വചിന്തകവിതകള്‍

വിതുമ്പൽ. 

മുപ്പത്തിരണ്ട് വെള്ളിക്കാശിനു കുരിശിലേറ്റിയ
ദൈവപുത്രന് ഒന്പതുമണിക്കൂർ നേരത്തെ
ജീവിതം പുളഞ്ഞത് മാനവ സംസ്കാരത്തിനായ്.

ഇന്നും കുരിസ്സുകൾ പുതിയ രൂപത്തിൽ
കുഞ്ഞിനും പെണ്ണിനും അപമാനമായ്
അന്ധകാരത്തിലെ ജീവച്ഛവങ്ങളായ്‌
പരിഷ്കാരത്തിന്റെ കൊട്ടാരങ്ങളിൽ.





up
0
dowm

രചിച്ചത്:മോഹൻ.
തീയതി:22-03-2017 08:46:04 PM
Added by :Mohanpillai
വീക്ഷണം:102
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :