ഭ്രൂണവളർച്ചയിൽ. - തത്ത്വചിന്തകവിതകള്‍

ഭ്രൂണവളർച്ചയിൽ. 

അത്യാഗ്രഹത്തിന്റെ ഭ്രൂണം.
ഭയത്തിൽജനിച്ച ഭ്രൂണം
ഭയത്തിൽ വളരുന്ന ഭ്രൂണം
കരയാൻ വയ്യാതെയും
ചിരിക്കാൻ വയ്യാതെയും
ഒരു വാടകവീട്ടിലെ പോലെ.
ഒരു കൊച്ചു ജയിലറ പോലെ
പരിസരമറിയാതെ
ബലൂണിലെ ചെളിയിൽ
കിടന്നുരുളുന്നപോലെ
നിശ്ശബ്ദതയിലും
ഒന്നുമേ കാണാതെ
നിരന്തരം മത്സരിക്കും
പിരിയുവാനുള്ള ദാഹത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:26-03-2017 09:00:43 PM
Added by :Mohanpillai
വീക്ഷണം:100
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :