അകലം - പ്രണയകവിതകള്‍

അകലം 

നീ ഞെട്ടറ്റുവീണപ്പോള്‍ ആടിയുലഞ്ഞ ഞാന്‍ ഇന്നും
ഈ വേനല്‍ചൂടില്‍ പഴുത്തുവീഴാന്‍ കാത്തുനില്‍കുന്നു
പക്ഷേ നീ വീണതു സ്വര്‍ഗത്തിലേയ്ക്കും..
നിന്നെ താങിനിന്ന എന്റെ വേദനപോലും മനസിലക്കതെ
ഒന്നും പറയാതെ , ഏതോ ഒരു ആലസ്സ്യത്തില്‍ ,
എവിടെ നിന്നോ വന്ന ആ സുഖമുല്ല കാറ്റില്‍ നി എന്നില്‍ നിന്നകന്നു..


up
0
dowm

രചിച്ചത്:Mahesh
തീയതി:16-02-2012 03:14:55 PM
Added by :Mahesh
വീക്ഷണം:596
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :