നീ  - തത്ത്വചിന്തകവിതകള്‍

നീ  

എന്റെ പുലരികളില് പൂ പുഞ്ചിരിയുമായ് ............. എന്റെ വീഥികളില് പൊന് തിങ്കളായ്................വ്യര്ഥ സ്വപ്നങ്ങള്ക്ക് താരാട്ട് പാട്ടായ്..ചപല മോഹങ്ങള്ക്ക് സാന്ത്വന ഗീതമായ് ...വര്ന്ന ശലഭമായ് ..മഴ മേഘമായ് ...നിഴലായ് ...നിലാവായ് ... ..വന്നു നീ .....അറിയുന്നു ഞാനിന്നും.....നീ ഒരു സ്വപ്നമായിരുന്നു .....ആദ്യവും അന്ത്യവും നഷ്‌ടമായ സ്വപ്നം .....................?


up
0
dowm

രചിച്ചത്:
തീയതി:16-02-2012 03:34:22 PM
Added by :Aravind Ummannoor
വീക്ഷണം:247
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Annmary
2012-05-04

1) മനോഹരം.....


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)