നുണ പുഞ്ചിരി  - പ്രണയകവിതകള്‍

നുണ പുഞ്ചിരി  

നിൽക്കുന്നു ഞാൻ ഒരു നുണ പുഞ്ചിരിയുമായി
നിന്റെ ഓർമകളിൽ നെഞ്ച് കരയുമ്പോഴും
ആകാശം തൊടിയിക്കാനും ഉണ്ടിവിടെ ആളുകൾ
എങ്കിലും മനസേങ്ങുന്നത് നിന്നെ തലോടാനായി മാത്രം
സ്നേഹത്തിന്റെ വലയത്തിൽ പൊതിയാനും ഉണ്ടിവിടെ പലർ
പക്ഷെ തനിച്ചിരുന്നു നിന്നെ ഓർക്കാൻ തേങ്ങുന്നു ഹൃദയം
എന്നോട് മുഖം തിരിച്ചിരിക്കുമ്പോഴും അറിയുന്നു ഞാൻ
നിന്റെ ഹൃദയതാളം എന്റെ പേര് ഉച്ചരിക്കുന്നതായി


up
0
dowm

രചിച്ചത്:പ്രതിപ നായർ
തീയതി:27-03-2017 04:42:21 PM
Added by :Prathipa Nair
വീക്ഷണം:471
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :