കള്ളിക്കുയിലിൻ - പ്രണയകവിതകള്‍

കള്ളിക്കുയിലിൻ 


കള്ളിക്കുയിലിൻ കാട്ടിലെ
കല്യാണനാളിൽ കളിപറയും കുളിർ-
ക്കാറ്റായെന്നരികിൽ വന്നോളേ...

തേൻമൊഴിയുതിരും ചുണ്ടിലെ
ചെമ്മാനച്ചേലിൽ ചെറുചിരിയായിട-
നെഞ്ചിൽ പാറിപ്പറന്നുവന്നോളെ...

തുയിലുണരും നാളിലെ തൂവാന-
മൊന്നിൽ തുടിയുണരും പൂന്തിറ പോൽ കാവുതീണ്ടിയകന്നോളേ...

തിരയിളകും കൺകളിൽ
തെളിഞ്ഞൊരഴകിൻ മിഴിദീപത്താൽ കാത്തിരിപ്പിൻ കടലിലെന്നെ ഒഴുക്കിവിട്ടോളേ...


up
0
dowm

രചിച്ചത്:സജിത്
തീയതി:27-03-2017 04:58:18 PM
Added by :Soumya
വീക്ഷണം:326
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me