ശരശയ്യ - തത്ത്വചിന്തകവിതകള്‍

ശരശയ്യ 

പ്രകൃതിസൗന്ദര്യമാസ്വദിച്ചു പ്രകൃതിയെ ഇല്ലാതാക്കിയും
സ്ത്രീ സൗന്ദര്യമാസ്വദിച്ചു സ്ത്രീയെ ഇല്ലാതാക്കിയും.
മദമത്സരത്തിനൊരിട താവളമായിപഞ്ച നക്ഷത്രങ്ങൾ.

മനുഷ്യൻ പ്രകൃതിക്കുപണികൊടുക്കാൻ
സഹായമാക്കിയ പണമിന്നുപണികൊടുക്കും
സ്വന്തം ശരീ രത്തിനു ശരവര്ഷമായ്

ചത്തതിനെല്ലാംഅടിമയായ് നിത്യസുഖം തേടി
ഉള്ളിലൊതുക്കി അബോധാവസ്ഥയിൽ.
ഇഴുകി ചേരും ഉള്ളിലെ ശതകോടി കീടങ്ങളുമായ്.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:30-03-2017 07:10:45 PM
Added by :Mohanpillai
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :