സംവിധാനം. - തത്ത്വചിന്തകവിതകള്‍

സംവിധാനം. 

നീതിയില്ലാതെ, നിയമമില്ലാതെ,
മനുഷ്യാവകാശമില്ല്ലാതെ
ഭൂരിപക്ഷവും,നിവൃത്തിയില്ലാത്തവരും.

അര്ഹതയെ അധിക്ഷേപിക്കാൻ,
ഭരണവും സമരവും,നിയമവും,
അന്വേഷണങ്ങൾക്കുവിലയില്ലാതെ.

ഭരണസംവിധാനങ്ങളിൽ
ക്ഷണമില്ലാത്തവരാണധികവും.
വിവാദങളിലെ സ്വപ്നങ്ങളായ്.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:30-03-2017 06:42:14 PM
Added by :Mohanpillai
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :