asayakkuzhappam - മലയാളകവിതകള്‍

asayakkuzhappam 

കവിതയെഴുതുവതെങ്ങനെ ?പലപ്പോഴും ഞാന്‍ ചിന്തിച്ചു അപോഴോന്നും ഞാനറിഞ്ഞില്ല അതെന്നില്‍ ഉണ്ടായിരുന്നെന്ന്
പിന്നെപോഴോ ഞാനറിയാതെ അതെന്നെ വിളിച്ചുണര്‍ത്തി എന്നിട്ടും ഞാനെന്തേ തിരിഞ്ഞുന്നിന്നു ?
എന്നിട്ടും അതെന്നെമരന്നതില്ല എവിടെയും എന്നെ തെടിക്കൊണ്ടെയിരുന്നു പിന്നെപോഴോഞ്ഞനറിഞ്ഞു അതെന്നെ തിരയുകയാണെന്നു ..
എന്നിട്ടും ഹൃദയം എന്നോട് ചോദിക്കുന്നു
അതെന്നെ വളര്‍ത്തുമോ? അതോ മരയ്ക്കുമോ ?









up
0
dowm

രചിച്ചത്:surya
തീയതി:17-02-2012 06:17:25 PM
Added by :SURYA
വീക്ഷണം:158
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :