വേനൽ രാത്രി.
ഇരുളിന്റെ
പൊരുളറിയാൻ
സൂര്യതാപത്തിൽ
വരൾച്ചയിലും
തളർച്ചയിലും
മിന്നിമറയും
പകലിന്നന്ത്യം
കുറിക്കുമ്പോൾ.
സന്ധ്യയെ വന്ദിച്ചു
രാവിന്റെപടവിൽ
സൂര്യോദയംവരെ-
യൊന്നാശ്വസിക്കാം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|