അവധിയില്ലാതെ. - തത്ത്വചിന്തകവിതകള്‍

അവധിയില്ലാതെ. 

മധ്യവേനലവധിയിൽ
മറന്നുപോയ കളികൾ.
മെയ്യനങ്ങുന്നതെല്ലാ-
മെങ്ങോ ഓടിയൊളിച്ചു.

അടിച്ചോട്ടവും
കുട്ടിയും കോലും
തലപ്പന്തുകളിയും
കിളിത്തട്ടുകളിയും
വഴിമാറിയൊതുങ്ങി
അന്യംനിന്നവയായി,

മെയ്യനങ്ങാതെ
ചലനങ്ങളില്ലാതെ,
കമ്പ്യൂട്ടർ കളികളും
ടി വി.യിലെക്രിക്കറ്റും
മേദസിന്റെമൗനത്തിൽ
ചിരിയിലൊതുങ്ങുന്നു.

ഓട്ടവും ചാട്ടവുമില്ലാതെ
കൊഴുപ്പും വഴുപ്പുമായി
പ്രവേശനപരീക്ഷക്കായ്
വീണ്ടും മനുഷ്യ യന്ത്രമായ്up
0
dowm

രചിച്ചത്:മോഹൻ.
തീയതി:01-04-2017 08:49:21 PM
Added by :Mohanpillai
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me