ഉള്ളിലിരുപ്പ്
അതിരുതർക്കിക്കുമ്പോൾ,
അതിരു കെട്ടുമ്പോൾ.
എല്ലാവരും ചോദിക്കും
എങ്ങോട്ടു കൊണ്ടുപോകാനാണ്?
ആരും അതിരുകേട്ടതിരിക്കുന്നുമില്ല.
മോക്ഷം കാത്തിരിക്കുന്നവർ
സ്വർഗത്തിലേക്കുള്ള വഴിയല്ല
എത്രയും കാലം അതിജീവനത്തിനു.
പ്രാർത്ഥിച്ചു നീട്ടിയെടുക്കാൻ
പുരാണത്തിൽ അഭയം തേടുന്നു
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|