മത്സരത്തിൽ. - തത്ത്വചിന്തകവിതകള്‍

മത്സരത്തിൽ. 

സംസ്കാരത്തെ പരിഷ്കരിക്കുന്നവരും
പരിഷ്കാരത്തെ സംസ്കരിക്കുന്നവരും
ഉള്ളവനും ഇല്ലാത്തവനും പോലെ
ക്ഷണിക്കപ്പെടാത്ത അതിഥിയെ പോലെ
മനുഷ്യ മന്ത്രങ്ങളിന്നുമാറ്റാനാവാതെ
സ്വന്തം സ്വപ്നഗോപുരങ്ങളിൽ?




up
0
dowm

രചിച്ചത്:മോഹൻ.
തീയതി:02-04-2017 08:28:49 PM
Added by :Mohanpillai
വീക്ഷണം:61
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :