ജീവാംശം. - തത്ത്വചിന്തകവിതകള്‍

ജീവാംശം. 

ചവച്ചുതുപ്പുന്നതിലും ചവക്കാത്തതിലും
വലിച്ചെടുക്കുന്ന വളർച്ചയുടെ ഘടകങ്ങൾ
വീണ്ടുമൊരു ജീവചക്രത്തിനു തയ്യാറെടുത്തു
മണ്ണിന്റെ മഹത്വം എന്നുമാവർത്തനപ്രക്രിയയിൽ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:02-04-2017 08:39:05 PM
Added by :Mohanpillai
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :