തിരക്കിൽ
മനസ്സിൽ കിടത്തി കത്തിക്കാനും
പലതവണ എഴുതാനും
കീറിക്കളയാനും
ഏറെ സമയം മിനക്കെടുന്നും
മനസ്സിലുട്ടുരുട്ടാനും
താദാത്മ്യം പ്രാപിക്കാനും
രൂപ ചിത്രമുണ്ടാക്കാനും.
സാഹിത്യകാരൻമിനക്കെടാതെ
ഫലകങ്ങളുണ്ടാക്കാൻ തിരക്കിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|