ഹർത്താൽ - തത്ത്വചിന്തകവിതകള്‍

ഹർത്താൽ 

ജനമെന്ന പേരിലാണയിട്ടു
അഞ്ചാറാളുകളെ കൂട്ടിയാൽ
അടപ്പിച്ചും പൊതുമുതൽ നശിപ്പിച്ചു
ഹാർത്തലങ്ങനെ പൊടിപൊടിക്കും.

നിസ്സഹായതക്ക് വയസ്സെഴുപതോളമായി
ഒന്നുമില്ലാത്തവനേതിനും പിന്തുണ പ്രഖ്യാപിച്
കൂട്ടത്തല്ല് നടത്തി സ്വേച്ഛാധിപത്യത്തിനായ്
കലക്കവെള്ളത്തിൽ കൊമ്പൻ കാരിയെ പിടിക്കുന്നപോലെ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:06-04-2017 05:30:31 PM
Added by :Mohanpillai
വീക്ഷണം:85
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me