ആഗ്രഹം.. - തത്ത്വചിന്തകവിതകള്‍

ആഗ്രഹം.. 

കള്ളനെ പിടിച്ചതിനു സത്യാഗ്രഹം
കള്ളനെപിടിക്കാത്തതിൽ സത്യാഗ്രഹം
അന്വേഷണത്തിന് സത്യാഗ്രഹം
വേഗം കൂട്ടാൻ സത്യാഗ്രഹം
കൊലപാതകിയാക്കാൻ സത്യാഗ്രഹം
ശിക്ഷ കൊടുക്കാൻ സത്യാഗ്രഹം
ശിക്ഷ നടപ്പാക്കാൻ സത്യാഗ്രഹം
അറസ്റ്റ് ചെയ്യാത്തതിന് സത്യാഗ്രഹം
അറസ്റ്റ്ചെയ്തതിന് സത്യാഗ്രഹം.
എല്ലാം വെറുമൊരു പ്രഹസനം,
എല്ലാവരും നാടിന്റെ നായകർ
എല്ലാവരും ജന നായകർ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:09-04-2017 12:42:05 PM
Added by :Mohanpillai
വീക്ഷണം:177
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :