നൊമ്പരം
അനുരാഗ സുന്ദര സ്വപ്നത്തിൻ പൂവിതൾ
അറിയാതെ ഞാനൊന്നു തൊട്ടു
പൂവിനു തോന്നിയ ആ പ്രണയം
പിന്നീടു ഞാൻ അറിഞ്ഞു...
ആരോടും പറയാതെ സൂക്ഷിച്ചുവെച്ചോരി വീണതൻ ചുണ്ടിലേക്കൊതി ഇനിയെന്നു കാണുംനാം ഇനിയെന്തു ഓർക്കും ഞാൻ അവളുടെ പ്രണയത്തെപ്പറ്റി, അറിയില്ല ഞാൻ, പറയില്ലാഞ്ഞാൻ നിന്നോടുള്ള എൻ പ്രണയം....
Not connected : |