കുരിശുകൾ. - തത്ത്വചിന്തകവിതകള്‍

കുരിശുകൾ. 

യേശുനാഥനിന്നും.ക്രൂശിക്കപ്പെടുന്നു.
എത്രനാളാരൊക്കെ കുരിശുചുമക്കണം.
കുരിശ്ശിലേറ്റുന്നവർക്കഭിമാനമില്ലേ?
അറിയുന്ന.ചരിത്രമവർത്തിക്കുന്നതിലൊരു സുഖം
ഒന്പതുമണിക്കൂറും എന്നും കുരിശുചുമക്കുന്നവർ .
വെറുതെ നിരത്തുകളിൽ കളിയാക്കപ്പെടുന്നു
സ്നേഹമെന്ന തു വെറുമൊരു നുണ.
കള്ളമെന്നത് നിത്യ സത്യമാണ്.
വെറുപ്പിന്റെ വിളവിൽ നിന്നൊളിക്കാൻ
താടിയും കഴുതയും മുൾക്കിരീടവുമുള്ള.
യേശുവിനെന്തുകാര്യമെന്നാണ്.
ഉള്ളിലിന്റെ യുള്ളിലെ പിറുപിറുപ്പും.
പിശാചിന്റെ മനസ്സുള്ള കുമ്പസാരക്കാരും.up
0
dowm

രചിച്ചത്:മോഹൻ.
തീയതി:14-04-2017 08:06:55 PM
Added by :Mohanpillai
വീക്ഷണം:107
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me