സേവകളാൽ... - തത്ത്വചിന്തകവിതകള്‍

സേവകളാൽ... 

ജീവിതം ജീവിച്ചു തീർക്കാൻ
അറിയില്ലജീവിക്കുന്ന ശവങ്ങൾ
പഠിച്ചെടുത്തത് കമ്പ്യൂട്ടറുംഎ ടി എമ്മും.
ജീവാത്മാവും പരമാത്മാവും ചാത്തൻസേവക്കു
വഴിമാറുന്നു സ്വന്തമെന്നതു വേർതിരിച്ചെടുത്ത്
അമ്മയുടെ ചോരയിലൊരു ചരിത്രം
അച്ഛന്റെ ചോരയിലൊരു ചരിത്രം
ചോരകൾക്കെല്ലാം പിശാചിന്റെ മണം.
ചോരയുടെ വിലയറിയാതെ തലമുറകൾ
മത്സരിച്ചു മയക്കുമരുന്നിന്റെ മന്ത്രങ്ങളാൽ.
കാമത്തിന്റെ കലകളെല്ലാം പ്രസവിച്ചത്
ചെകുത്താന്റെകോട്ടയിലെ ചെകുത്താന്മാർ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:14-04-2017 08:48:37 PM
Added by :Mohanpillai
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :