ഇന്നത്തേടം കഴിഞ്ഞാൽ,...
വയറ്റിൽ കിടത്തിയും
സ്കൂട്ടറിൽ ഇരുത്തിയും
ഇടയിൽ ഇരുത്തിയും
മുമ്പിലും പുറകിലും
അള്ളിപ്പിടിച്ചും
കൈകൾ പിടിച്ചും
പറക്ക പറ്റിച്ചതൊരു
പാമ്പിൻ കുഞ്ഞിനെയാണെങ്കിൽ
മൃഗസംസ്കാരത്തിന്റെ നീതിപോലുമില്ലാതെ
വെട്ടിനുറുക്കിയും കത്തിച്ചും
ചെകുത്താന്റെ വിനോദംപോലെ
Not connected : |