ഉൾ കാഴ്ച - പ്രണയകവിതകള്‍

ഉൾ കാഴ്ച 

കാഴ്ചകൾക് അപ്പുറം കാണാതെയിരികുവാൻ
ഉൾ കാഴ്ചകളക് ആകുമോ നമ്മളിൽ .....
കാണുന്നൂ നാം ഒരോ നിമിഷവും
ആചാര അതിരുകൾ ഇല്ലാതെ
അറിയുന്നു നാം അറിയാത്ത നൊംബരത്തെ
അലയുന്നു നാം അറിയുവാൻ നമ്മളെ .......


up
0
dowm

രചിച്ചത്:Dheeraj
തീയതി:15-04-2017 01:32:30 PM
Added by :Dheeraj
വീക്ഷണം:323
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :