ഒരു മരം... - മലയാളകവിതകള്‍

ഒരു മരം... 

ആഴത്തിൽ വേരിറക്കി.
ചെല്ലേണം മാതൃഹൃദയത്തിൽ.
ചൊല്ലണം എന്റെമ്മയോട്നീ.
ഇന്നും നിന്നെ സ്നേഹിക്കാൻ
ഞാൻ ബാക്കിയുണ്ട്.
_____അർജുൻ കൃഷ്ണൻ


up
0
dowm

രചിച്ചത്:അർജുൻ കൃഷ്ണൻ
തീയതി:16-04-2017 02:54:45 PM
Added by :അർജുൻ കൃഷ്ണൻ
വീക്ഷണം:150
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :