മുദ്രകൾ.. - പ്രണയകവിതകള്‍

മുദ്രകൾ.. 

കടകാമുഖം മറന്നതാം നിൻകരം
നിദ്രയിൽ കാർന്നെന്നെ തിന്നിടുമ്പോൾ.
മുദ്രകൾ കൈമാറിനാം നടന്നതാം വഴികളിൽ
ഓർമകൾ ചുമക്കുന്നോരെറുമ്പുകൾ മാത്രം.
പൂവിടാൻ വെമ്പുമാ തുമ്പതൻശിരസിൽ നാം
അരമണ്ഡലം ചേർന്നിരുന്നതാം നാളുകൾ.
എൻനെറ്റിയിൽനീഅന്ന് തൊടുവിച്ചതാംചന്ദനം.
മായ്ക്കുവാൻ കഴിയുകില്ലേതുകാലത്തിനും.

____അർജുൻ കൃഷ്ണൻ


up
0
dowm

രചിച്ചത്:അർജുൻ കൃഷ്ണൻ
തീയതി:18-04-2017 11:27:46 AM
Added by :അർജുൻ കൃഷ്ണൻ
വീക്ഷണം:233
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me