ABHINAVA BIBLE
അവന്‍ പറഞ്ഞു ...
എന്റെ പിതാവിന്റെ ആലയം വിശുദ്ധമാണ്
അത് കള്ളന്മാരുടെ സാങ്കേത മാക്കരുതെ
അവര്‍ അവനെ കുരിശിലേറ്റി
പിന്നെ
അവര്‍ അവനെ തന്നെ ബ്രാന്‍ഡ് അമ്പസിടോര്‍ ആക്കി
എം ബി എ വേണ്ട ഡിഗ്രീ വേണ്ട എത്രയോ വിറ്റഴിക്കാം
പ്രാവുകള്‍ കുരുവികള്‍ ഇനി കൈമാറ്റം വേണ്ട
നാണയ മാറ്റം വേണ്ട
പ്രധാന പുരോഹിതന്‍ ഉത്തരവിടുന്നു
ഇറാന്‍ മൂളികള്‍ ഏറ്റു ചൊല്ലുന്നു
സ്വതന്ത്ര റിപുബ്ലിക് ഇന്ത്യയില്‍
റോമ ചക്രവര്‍ത്തി ഭരണം നടത്തുന്നു
പിരിവെടുക്കാം, സ്കൂള്‍ പണിയാം
കെട്ടിടം എല്ലാം നമ്മുടെ സ്വന്തം
അവര്‍ ........
നിന്റെ കൂടാരത്തില്‍ ആര് വസിക്കും
നിന്റെ വിശുദ്ധ ഗിരിയില്‍ ആര് വിശ്രമിക്കും
ഏറാന്‍ മൂളികള്‍ ..... പ്രതിവചിച്ചു
പിരിവു കൊടുക്കുന്നവനും
മറുചോദ്യം ചോദിക്കതവനും
നാലര ലക്ഷതിനൊരു ന്യടിങ്ങേലിനെ സൃഷ്ടിക്കാം
കഞ്ഞിക്കരിക്ക് നാനൂടമ്പത് കൊടുക്കാം
എന്റെ ബൈബിള്‍ നിങ്ങള്ക്ക്
നിങ്ങളുടെ പണം ഞങ്ങള്‍ക്ക്
തരാന്‍ മാത്രം നിങ്ങള്‍ മറ്റൊന്നും ചോദിക്കരുത്
അവന്‍ വീണ്ടും വരും വരണം !!!!!!!!!!!!!!!
പിതാവിന്റെ ആലയം ശുദ്ധമാക്കാന്‍ .
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|