സഹോദരങ്ങൾ. - തത്ത്വചിന്തകവിതകള്‍

സഹോദരങ്ങൾ. 

രാവണനൊരു രാക്ഷസനെങ്കിലും
കുംഭകര്ണന്റെ മരണം നടുക്കി
അയോധ്യയിലെ സഹോദരങ്ങളും
ലങ്കയിലെ സഹോദരങ്ങളും
രക്തബന്ധത്തിലെ ത്യാഗികൾ.
രാമലക്ഷണന്മാരെ പോലേ
രാവാനാകുംഭരണന്മാർ
വേറിട്ട് നിന്നില്ല പരാജയത്തിൽ


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:20-04-2017 09:16:51 PM
Added by :Mohanpillai
വീക്ഷണം:148
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :