ഒരുമിക്കാൻ.... - തത്ത്വചിന്തകവിതകള്‍

ഒരുമിക്കാൻ.... 

മനസ്സൊരുമിക്കുമ്പോഴും
ഹൃദയവുമൊരുമിക്കുമ്പോഴും
മേധാശക്തികൾ തഴുകും.
രണ്ടാത്മാക്കളെ പ്രേമത്തിൻ
കവാടങ്ങളിലെത്തിക്കുന്നു.

കണ്ണുകളും കണ്ണുകളും.
കാതോര്തിരിക്കുന്നവർക്കു
ഭാവിയുടെ സിംഹാസനത്തിൽ.
നിത്യപ്രതിഷ്ഠനേടുന്നു,
സത്യത്തിന്റെ രാജപാതയിൽ
ദൂരങ്ങളിൽ സ്വപ്നംകാണുന്ന
സ്നേഹദീപങ്ങളെ മനസ്സിലുറപ്പിക്കാൻ
ത്യാഗത്തിന്റെ പടവുകളിനിയും കടക്കണം,up
0
dowm

രചിച്ചത്:മോഹൻ.
തീയതി:20-04-2017 08:52:05 PM
Added by :Mohanpillai
വീക്ഷണം:174
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :